App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (CBDT) ചെയർമാനായി നിയമിതനായത് ആര് ?

Aസിദ്ധാർഥ് മൊഹെന്തി

Bസുശീൽ ചന്ദ്ര

Cപ്രോമോദ് ചന്ദ്ര മോദി

Dരവി അഗർവാൾ

Answer:

D. രവി അഗർവാൾ

Read Explanation:

• 1988 ബാച്ച് ഐ ആർ എസ് ഉദ്യോഗസ്ഥനാണ് രവി അഗർവാൾ


Related Questions:

ഈ വർഷത്തെ മലയാറ്റൂർ ഫൗണ്ടേഷൻ സാഹിത്യ അവാർഡ് ലഭിച്ചത്?
2024 നാവികസേനാ ദിനവേദി ?
ഇന്ത്യയിൽ എവിടെയാണ് ഡിസ്ട്രിക്ട് ഗുഡ് ഗവേർണിംഗ് ഇന്ഡക്സ് ആരംഭിച്ചത് ?
നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം ഏതാണ് ?
2023 നവംബറിൽ കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ ചെയർമാനായി നിയമിതനായ വ്യക്തി ആര് ?