Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം രാജ്യത്തെ ആദ്യത്തെ മികവിൻറെ കേന്ദ്രമായി തെരഞ്ഞെടുത്ത സ്ഥാപനം ഏത് ?

Aഐ ഐ ടി മദ്രാസ്

Bഐ ഐ ടി ഖരക്പൂർ

Cഎൻ ഐ ടി കോഴിക്കോട്

Dഎൻ ഐ ടി റൂർക്കേല

Answer:

C. എൻ ഐ ടി കോഴിക്കോട്

Read Explanation:

• നാഗരാസൂത്രണത്തിൻറെയും രൂപകൽപ്പനയുടെയും മികവിൻറെയും കേന്ദ്രമായിട്ടാണ് എൻ ഐ ടി പ്രവർത്തിക്കുക • മികവിൻറെ കേന്ദ്രമായി തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന എൻഡോവ്മെൻറ് തുക - 250 കോടി രൂപ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ടെമ്പർഡ് ഗ്ലാസ് ഫാക്ടറി ഉൽഘാടനം ചെയ്തത്?
ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്‌കൂബാ സംഘം ഏത് പേരിൽ അറിയപ്പെടുന്നു ?
ഇന്ത്യയിലെ ആദ്യത്തെ ബോട്ട് ലൈബ്രറി വന്നത് എവിടെ ?
ഇന്ത്യയിൽ ആദ്യമായി പൂർണമായും വനിതകളുടെ നിയന്ത്രണത്തിൽ വോട്ടെടുപ്പ് നടന്ന നിയമസഭാ മണ്ഡലം ഏത് ?
ബംഗാളി പത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപൻ