App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ 2023 ലെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഏറ്റവും മലിനമായ നദി ഏത് ?

Aപമ്പ

Bപെരിയാർ

Cകല്ലായിപ്പുഴ

Dചന്ദ്രഗിരിപ്പുഴ

Answer:

C. കല്ലായിപ്പുഴ

Read Explanation:

• രണ്ടാം സ്ഥാനം - കരമനയാർ (തിരുവനന്തപുരം) • മൂന്നാമത് - മണിമല (പത്തനംതിട്ട) • മലിനീകരണത്തോത് കണക്കാക്കുന്ന ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ് 12.8 മില്ലിഗ്രാം ആണ് കല്ലായിപ്പുഴയിൽ ഉള്ളത് • ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ് അനുവദനീയമായ പരിധി - 3 മില്ലിഗ്രാം


Related Questions:

തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി ഏത് ?
ചാണക്യന്റെ അർദ്ധശാസ്ത്രത്തിൽ, ചൂർണി; എന്ന് വിളിക്കുന്ന നദി ഏതാണ്?
ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്നത്‌ ഏത്‌ നദിയുടെ തീരത്താണ്‌ ?
എന്താണ് ചന്ദ്രഗിരി പുഴയുടെ സവിശേഷത?
ഓ.വി.വിജയന്റെ 'ഗുരുസാഗരം' എന്ന കൃതിയിൽ പരാമർശിക്കുന്ന നദി ഏതാണ് ?