Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണർ ആയ രണ്ടാമത്തെ വനിത ആരാണ് ?

Aകിരൺ ബേദി

Bഅരുണ റോയ്

Cദീപക് സന്ധു

Dസുഷമ സിംഗ്

Answer:

D. സുഷമ സിംഗ്

Read Explanation:

കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണർ ആയ രണ്ടാമത്തെ വനിത സുഷമ സിംഗ് ആയിരുന്നു


Related Questions:

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. മുഖ്യ വിവരാവകാശ കമ്മീഷണറുടെ പ്രതിമാസ ശമ്പളം - 250000
  2. മറ്റ് അംഗങ്ങളുടെ പ്രതിമാസ ശമ്പളം - 225000
  3. നിലവിലെ മുഖ്യ വിവരാവകാശ കമ്മീഷണർ - വജാഹത്ത് ഹബീബുള്ള
  4. ആദ്യ മുഖ്യ കമ്മീഷണർ - ഹീരാലാൽ സമരിയ

    താഴെ പറയുന്നവയിൽ വിവരാവകാശ നിയമം ബാധകമാല്ലാത്ത സ്ഥാപനം ഏത് ? 

    1. ഇന്റലിജൻസ് ബ്യൂറോ  
    2. നാർകോട്ടിക്സ്  കൺട്രോൾ ബ്യൂറോ 
    3. നാഷണൽ സെക്യൂരിറ്റി ഗാർഡ്  
    4. ആസാം റൈഫിൾസ്  
    5. സെൻട്രൽ റിസർവ്വ് പോലീസ് ഫോഴ്സ് 
      വിവരാവകാശ നിയമത്തിലെ ഏത് വകുപ്പാണ് വിവരങ്ങൾ വെളിപ്പെടുത്തുന്നതിനുള്ള ഇളവുകളെക്കുറിച്ചു പ്രതിപാദിക്കുന്നത് ?
      ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം. 2012 (പോക്സോ ആക്‌ട്) പ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത്?
      ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ ആയി നിയമിതനായ ദളിത് വിഭാഗത്തിൽനിന്നുള്ള ആദ്യ വ്യക്തി ആര് ?