App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര വിജിലൻസ് കമ്മീഷണറുടെ കാലാവധി എത്ര വർഷം ?

A1 വർഷം

B2 വർഷം

C3 വർഷം

D4 വർഷം

Answer:

D. 4 വർഷം

Read Explanation:

കേന്ദ്ര വിജിലൻസ് കമ്മീഷണറുടെ കാലാവധി 4 വർഷം അല്ലെങ്കിൽ 65 വയസ്സ്


Related Questions:

സ്വതന്ത്ര ഇന്ത്യയിൽ നിയമിക്കപ്പെട്ട ഒന്നാം ഭരണപരിഷ്കാര കമ്മീഷന്റെ അധ്യക്ഷൻ ?
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനക്കായി രൂപീകരിച്ച കമ്മിഷന്റെ ചെയർമാൻ ആരായി രുന്നു ?
സംസ്ഥാന പുനരേകീകരണ കമ്മിഷൻ അതിന്റെ റിപ്പോർട്ട് സമർപ്പിച്ചത്?
Which of the following conducts the election of state legislatures?
ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം ഏത് ?