App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര വിജിലൻസ് കമ്മീഷണറെയും വിജിലൻസ് കമ്മീഷണർമാരെയും ആരാണ് നിയമിക്കുന്നത്?

Aരാഷ്‌ട്രപതി

Bപ്രധാനമന്ത്രി

Cസുപ്രീം കോടതി

Dഹൈ കോടതി

Answer:

A. രാഷ്‌ട്രപതി

Read Explanation:

പ്രധാനമന്ത്രി (ചെയർ പേഴ്സൺ), ആയിട്ടും ആഭ്യന്തര മന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവർ അംഗങ്ങളായിട്ടുമുള്ള ഒരു കമ്മിറ്റിയുടെ ശിപാർശ പ്രകാരം.


Related Questions:

തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത്?

വിവരാവകാശനിയമം 2005 പ്രകാരം അപേക്ഷകന് ഫീസില്ലാതെ നല്കപ്പെടുന്നത്.    

i. അപേക്ഷകൻ ഒരു ബി. പി. എൽ. വ്യക്തിയാണെങ്കിൽ

ii. അപേക്ഷ നൽകി 30 ദിവസത്തിനുള്ളിൽ ഒരു പൊതു അതോറിറ്റി വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടുന്നിടത്ത്

iii. 45 - ദിവസത്തിനുള്ളിൽ ഒരു പൊതു അതോറിറ്റി വിവരങ്ങൾ നല്കാൻ പരാജയപ്പെടുന്നിടത്ത്

iv. ഒരു പൊതു അതോറിറ്റി തെറ്റായ വിവരങ്ങൾ അപേക്ഷകന് നല്കുന്നിടത്ത് 

ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി (വനിത)?
ദേശീയ വനിതാ കമ്മീഷനിൽ ചെയർ പേഴ്സൺ ഉൾപ്പെടെ എത്ര അംഗങ്ങളാണുള്ളത്?
ആംനെസ്റ്റി ഇന്റർനാഷണലിൻ്റെ സെക്രറട്ടറി ജനറൽ ആയ ഇന്ത്യക്കാരൻ ആരാണ് ?