App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര വിജിലൻസ് കമ്മീഷനെ നിയമിക്കുന്നത് ആരാണ് ?

Aസ്പീക്കർ

Bരാഷ്ട്രപതി

Cഗവർണർ

Dപ്രധാനമന്ത്രി

Answer:

B. രാഷ്ട്രപതി

Read Explanation:

രാഷ്ട്രപതിയുടെ അധികാരങ്ങൾ

  • എക്സിക്യൂട്ടീവ് പവേഴ്സ്
  • നിയമനിർമ്മാണാധികാരങ്ങൾ
  • സാമ്പത്തികാധികാരങ്ങൾ
  • ജുഡീഷ്യൽ അധികാരങ്ങൾ
  • മിലിട്ടറി അധികാരങ്ങൾ
  • അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട അധികാരങ്ങൾ
  • നയതന്ത്രാധികാരങ്ങൾ

രാഷ്ട്രപതി നിയമിക്കുന്ന പ്രധാന പദവികൾ

  • പ്രധാനമന്ത്രി ,മറ്റ് മന്ത്രിമാർ
  • കേന്ദ്ര വിജിലൻസ് കമ്മീഷൻ
  • അറ്റോർണി ജനറൽ
  • കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ
  • ചീഫ് ഇലക്ഷൻ കമ്മീഷണർ
  • യു . പി . എസ് . സി ചെയർമാൻ
  • സംസ്ഥാന ഗവർണർമാർ
  • ഫിനാൻസ് കമ്മീഷൻ ചെയർമാൻ

Related Questions:

താഴെ കൊടുത്തിരിക്കുന്ന പദവികളിൽ പ്രസിഡന്റ് നിയമിക്കുന്നത് അല്ലാത്തതേത്?
Who among the following did not serve as the Vice-President before becoming President of India ?
ഇന്ത്യയുടെ "പ്രഥമ പൗരൻ" ആകാൻ വേണ്ട കുറഞ്ഞ പ്രായം എത്രയാണ്?
അറ്റോർണി ജനറൽ , കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ എന്നിവരെ സ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള അധികാരം ആർക്കാണുള്ളത് ?
രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാര് ?