Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര സംഗീത അക്കാദമി രൂപം കൊണ്ട വർഷം ?

A1952

B1953

C1954

D1955

Answer:

B. 1953

Read Explanation:

കേന്ദ്രസാഹിത്യ അക്കാദമിയും ലളിതകലാ അക്കാദമിയും 1954-ൽ ആണ് രൂപം കൊണ്ടത്


Related Questions:

ഏറ്റവും കൂടുതൽ പിന്നണി ഗാനങ്ങൾ ആലപിച്ച ഗായകൻ എന്ന ഗിന്നസ് റെക്കോർഡ് ഉള്ള വ്യക്തി ആര്?
ചില പ്രത്യേക സന്ദർഭങ്ങളിൽ ആലപിക്കുന്ന ജനഗണമനയുടെ ഷോർട്ട് വേർഷൻ ദൈർഘ്യം എത്ര സെക്കൻഡാണ്?
2024 ഗ്രാമി നോമിനേഷൻ ലഭിച്ച നരേന്ദ്ര മോഡി പുറത്തിറക്കിയ ഗാനം ?
2020ൽ സ്വരലയ പുരസ്കാരം ലഭിച്ചതാർക്ക് ആര് ?
ജനഗണമനയ്ക്ക് സംഗീതം നൽകിയത്