App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സയൻസ് & ടെക്നോളജി വകുപ്പ് മന്ത്രിയായ ആദ്യത്തെ വ്യക്തി ?

Aസി സുബ്രമണ്യം

Bമുരളി മനോഹർ ജോഷി

Cഇന്ദിര ഗാന്ധി

Dവി പി സിംഗ്

Answer:

A. സി സുബ്രമണ്യം

Read Explanation:

ഡിപ്പാർട്മെൻറ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി : • രൂപീകൃതമായത് - 1971 (ഇന്ദിര ഗാന്ധിയുടെ ഭരണകാലത്ത് ) • ആദ്യത്തെ സയൻസ് & ടെക്നോളജി വകുപ്പ് മന്ത്രി - സി. സുബ്രഹ്മണ്യം • ഇപ്പോളത്തെ കേന്ദ്ര സയൻസ് & ടെക്നോളജി വകുപ്പ് മന്ത്രി - ഡോ. ഹർഷവർധൻ • സയൻസ് & ടെക്നോളജി വകുപ്പ് മന്ത്രിയായ മലയാളി - വയലാർ രവി


Related Questions:

സുരക്ഷിതവും സുസ്ഥിരവുമായ ആണവസാമഗ്രികൾ വസ്‌തുക്കൾ എന്നിവയുടെ നിർമ്മാണം, ഗവേഷണം, രൂപകൽപന എന്നീ ചുമതലകളുള്ള ആണവോർജ്ജ സ്ഥാപനം ഏത് ?
താഴെപ്പറയുന്നവയിൽ ഏതാണ് പുനരുപയോഗിക്കാൻ പറ്റാത്ത ഊർജ്ജ സ്രോതസ്സ്?
ജലത്തിൽ കൂടുതൽ പായലുകൾ വളരാനിടയാകുമ്പോൾ അവ ജീർണിച്ച് ഓക്‌സിജൻ്റെ അളവ് കുറയുന്ന പ്രക്രിയ ഏത് ?
ഇന്ത്യയുടെ എത്രാമത്തെ വാർത്താവിനിമയ ഉപഗ്രഹം ആയിരുന്നു CMS 01 ?
ആവാസവ്യവസ്ഥയിലെ ദ്വിതീയ ഉപഭോക്താക്കൾ എന്നറിയപെടുന്നത് എന്ത് ?