Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര സേനയായ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൻറെ (CISF) ഡയറക്ക്റ്റർ ജനറൽ ആയ ആദ്യ വനിത ആര് ?

Aപ്രേരണ ദിയോസ്ഥലി

Bഷലീസ ധാമി

Cനീന സിങ്

Dസുചിത്ര ശേഖർ

Answer:

C. നീന സിങ്

Read Explanation:

• കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സായുധ പോലീസ് സേന • ഇന്ത്യയിലെ പൊതുമേഖലാ വ്യവസായ, വ്യാപാര സ്ഥാപനങ്ങയുടേയും സർക്കാർ അടിസ്ഥാന സൗകര്യ സ്ഥാപനങ്ങളുടെയും പദ്ധതികളുടെയും സുരക്ഷാ ചുമതല വഹിക്കുന്ന സേന • രൂപീകരിച്ചത് - 1969


Related Questions:

ഇന്ത്യൻ കരസേനയുടെ 30-ാമത് മേധാവി ?
കര-നാവിക-വ്യോമ സേനകളെ സംയോജിപ്പിച്ചുള്ള പ്രതിരോധസേന തീയേറ്റർ കമാൻഡ് ആസ്ഥാനം കേരളത്തിൽ എവിടെയാണ് നിലവിൽ വരുന്നത് ?
ഇന്ത്യ - ഫ്രാൻസ് സംയുക്ത സൈനിക അഭ്യാസം ഫ്രഞ്ചക്സ് 2023 ന്റെ വേദി എവിടെയാണ് ?
2024 ൽ അമേരിക്കയിലെ ഹവായ് ദ്വീപുകളിൽ നടന്ന "റിംപാക്ക്" നാവികസേനാ അഭ്യാസത്തിൽ പങ്കെടുത്ത ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഏത് ?
ഇന്ത്യയുടെയും ഇന്തോനേഷ്യയുടെയും കരസേനാ വിഭാഗങ്ങൾ സംയുക്തമായി നടത്തുന്ന ഗരുഡ ശക്തി സൈനിക അഭ്യാസത്തിൻ്റെ 2024 ലെ വേദി എവിടെ ?