Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര സ്‌പൈസസ് ബോർഡ് ചെയർപേഴ്‌സണായി ചുമതലയേറ്റത് ?

Aസംഗീത വിശ്വനാഥൻ

Bനിവേദിത സുബ്രഹ്മണ്യം

Cനിധി ഛിബ്ബർ

Dരവ്നീത് കൗർ

Answer:

A. സംഗീത വിശ്വനാഥൻ

Read Explanation:

• ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങളുടെ ഉൽപ്പാദനവും വിപണനവും കയറ്റുമതിയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ സ്ഥാപിച്ച ഏജൻസിയാണ് സ്‌പൈസസ് ബോർഡ് ഓഫ് ഇന്ത്യ • നിലവിൽ വന്നത് - 1987 • ആസ്ഥാനം - കൊച്ചി • കേന്ദ്ര വാണിജ്യ,വ്യവസായ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം


Related Questions:

Name the present Defence Minister of India
Telecom Company Bharti Airtel has signed an agreement to buy what percentage of Vodafone's stake in Indus Towers?
നിര്‍മിതികേന്ദ്ര എന്ന സ്ഥാപനത്തിന്‍റെ ഉപജ്ഞാതാവ്?
ദേശീയ ജനസംഖ്യ കമ്മീഷന്റെ കണക്കുപ്രകാരം ഏതു വർഷമാണ് ഇന്ത്യ ചൈനീസ് ജനസംഖ്യ മറികടക്കുക ?
കേരളത്തിലെ ഭിന്നശേഷിക്കാർക്ക് ഏകികൃതമായി തിരിച്ചറിയൽ രേഖ ഉണ്ടാക്കുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന പ്രചാരണ പരിപാടി ഏതു പേരിൽ അറിയപ്പെടുന്നു ?