കേന്ദ്ര സർക്കാരിന്റെ കീഴിൽ ആയുഷ് മന്ത്രാലയം രൂപീകരിച്ചതെന്ന്?
A2014 നവംബർ 9
B2014 ജൂൺ 9
C2017 ജൂൺ 18
D2016 നവംബർ 9
Answer:
A. 2014 നവംബർ 9
Read Explanation:
ആയുർവേദം,യോഗ,പ്രകൃതി ചികിത്സ ,യുനാനി ,സിദ്ധ ,ഹോമിയോപ്പതി മന്ത്രാലയം എന്നീ അഞ്ചു വിഭാഗങ്ങളുടെ പേരിന്റെ ആദ്യാക്ഷരം ഉപയോഗിച്ചെഴുതിയ ചുരുക്കെഴുത്ത് ആണ് ആയുഷ് .