App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാരിന്റെ റെവന്യൂ വരുമാനത്തിൽ മുഖ്യ പങ്കും വരുന്നത് ?

Aകോർപറേഷൻ നികുതി

Bവില്പന നികുതി

Cകസ്റ്റംസ് ഡ്യൂട്ടി

Dഎക്സൈസ് നികുതി

Answer:

D. എക്സൈസ് നികുതി


Related Questions:

രണ്ടാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻറെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു ?
ആഗോളതാപനത്തിന് കാരണമല്ലാത്ത ഒരു വാതകമാണ് ?
17-ാം സാർക്ക് സമ്മേളനം നടന്ന സ്ഥലം
ഇന്ത്യയുടെ കൽക്കരി തലസ്ഥാനം എന്നറിയപ്പെടുന്നത് ?
ഇന്ത്യയിൽ ദാരിദ്ര്യരേഖ നിർണ്ണയിക്കുന്നതിനായി നഗര പ്രദേശങ്ങളിൽ ഒരു വ്യക്തിക്ക് മാസാവരുമാനം എത്രയാണ് കണക്കാക്കുന്നത് ?