App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാരിൻറെ സ്മാർട്ട് സിറ്റി 2.0 പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ ഏക നഗരം ഏത് ?

Aതിരുവനന്തപുരം

Bകൊല്ലം

Cകൊച്ചി

Dകോഴിക്കോട്

Answer:

A. തിരുവനന്തപുരം

Read Explanation:

• സ്മാർട്ട് സിറ്റി 2.0 പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിന്ന് 18 നഗരങ്ങളെ ആണ് തിരഞ്ഞെടുത്തത് • പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര നഗരകാര്യ മന്ത്രാലയം


Related Questions:

2023 ൽ പുറത്തുവന്ന കേരള വനം വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ നാട്ടാനകളില്ലാത്ത ജില്ല ഏതാണ് ?
കാസർഗോഡ് ജില്ലയുടെ ഔദ്യോഗിക പക്ഷി ആയി പ്രഖ്യാപിച്ചത് ?
The southernmost district in Kerala is?
കേരളത്തിലെ ജില്ലകളിൽ കടൽത്തീരം ഏറ്റവും കൂടുതൽ ഉള്ളത്?
District having the lowest population growth rate is?