App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാരിൻ്റെ 2023-24 ലെ ബേസിക് ആനിമൽ ഹസ്ബൻഡറി സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രകാരംകമ്പിളി ഉൽപ്പാദനത്തിൽ ഒന്നാമതുള്ള ഇന്ത്യൻ സംസ്ഥാനം ?

Aഹിമാചൽ പ്രദേശ്

Bമഹാരാഷ്ട്ര

Cഗുജറാത്ത്

Dരാജസ്ഥാൻ

Answer:

D. രാജസ്ഥാൻ

Read Explanation:

കമ്പിളി ഉൽപ്പാദനം --------------------------- • ഒന്നാം സ്ഥാനം - രാജസ്ഥാൻ (47.53 %) • രണ്ടാം സ്ഥാനം - ജമ്മു & കാശ്മീർ (23.06%) • മൂന്നാം സ്ഥാനം - ഗുജറാത്ത് (6.18 %) • നാലാം സ്ഥാനം - മഹാരാഷ്ട്ര (4.75 %) • റിപ്പോർട്ട് തയ്യാറാക്കിയത് - കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോൽപാദന മന്ത്രാലയം


Related Questions:

'കരൺ വന്ദന' ഏത് വിളയുടെ സങ്കരയിനമാണ് ?
ഇന്ത്യൻ വെറ്റിനറി ഗേഷണകേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
ഹരിത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേന്ദ്ര ഉരുള കിഴങ്ങ് ഗേഷണകേന്ദ്രം ?
കേന്ദ്ര വാഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?