• പി എം സൂര്യഘർ പദ്ധതി നടപ്പാക്കിയതിൽ ഒന്നാമത് എത്തിയ സംസ്ഥാനം - ഗുജറാത്ത്
• രണ്ടാം സ്ഥാനം - മഹാരാഷ്ട്ര
• സൗരോർജ്ജ ഉപഭോഗം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുരപ്പുറ സൗരോർജ്ജ പ്ലാൻറ് സ്ഥാപിക്കുന്നതിനായി സബ്‌സിഡി ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് പി എം സൂര്യഘർ യോജന
• കേരളത്തിൽ പദ്ധതി നടപ്പിലാക്കുന്നത് - KSEB