കേന്ദ്ര സർക്കാർ നേരിട്ട് എല്ലാ സംസ്ഥാനങ്ങളിലും സ്ഥാപിക്കാൻ പോകുന്ന "മാൾ" ഏത് പേരിൽ ആണ് അറിയപ്പെടുന്നത്Aഭാരത് മാൾBയൂണിറ്റി മാൾCയൂണിവേഴ്സൽ മാൾDമാൾ ഓഫ് ഭാരത്Answer: B. യൂണിറ്റി മാൾ Read Explanation: • രാജ്യത്തെ തദ്ദേശീയ ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും ലക്ഷ്യമിട്ടാണ് മാളുകൾ ആരംഭിക്കുന്നത്Read more in App