App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാർ പുറത്തിറക്കിയ 2023-24 വർഷത്തെ തീരദേശ ജല ഗുണനിലവാര സൂചികയിൽ കടൽത്തീരത്ത് നിന്ന് 5 കിലോമീറ്റർ ചുറ്റളവിൽ ഉള്ള ജലത്തിൻ്റെ ഗുണനിലവാരത്തിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങൾ ഏതെല്ലാം ?

Aഗോവ , ഒഡീഷ, തെലുങ്കാന, മഹാരാഷ്ട്ര

Bപശ്ചിമ ബംഗാൾ, കേരളം, കർണാടക, ഗോവ

Cകേരളം, കർണാടക, തമിഴ്‌നാട്, ഗോവ

Dഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ

Answer:

C. കേരളം, കർണാടക, തമിഴ്‌നാട്, ഗോവ

Read Explanation:

• 5 കിലോമീറ്റർ ചുറ്റളവിൽ ജല ഗുണനിലവാരത്തിൽ ഒന്നാമത് നിൽക്കുന്നത് - കേരളം • രണ്ടാമത് - കർണാടക • മൂന്നാമത് - തമിഴ്നാട്, ഗോവ • 1 കിലോമീറ്റർ, 2 കിലോമീറ്റർ എന്നീ വിഭാഗങ്ങളിൽ ജല ഗുണനിലവാരത്തിൽ ഒന്നാമത് നിൽക്കുന്നത് - കേരളം • രണ്ടാമത് - കർണാടക • മൂന്നാമത് - ഗുജറാത്ത് • കടൽത്തീരത്ത് നിന്ന് 1 കിലോമീറ്റർ, 2 കിലോമീറ്റർ, 5 കിലോമീറ്റർ എന്നീ മൂന്ന് മേഘലകളിലെ ഗുണനിലവാരം പരിശോധിച്ചാണ് സൂചിക തയ്യാറാക്കുന്നത് • കേന്ദ്ര സർക്കാർ പുറത്തിറക്കിയ എൻവിസ്റ്റാറ്റ് ഇന്ത്യ റിപ്പോർട്ടിലാണ് തീരദേശ ജല ഗുണനിലവാര സൂചിക ഉൾപ്പെടുത്തിയിരിക്കുന്നത്


Related Questions:

Which organization is responsible for defining the concept of human development and publishing the Human Development Report?
Which state has the highest Human Development Index (HDI) in India?
2025 ലെ ഫോബ്സ് മാസികയുടെ അതിസമ്പന്നരുടെ പട്ടികയിൽ ലോകത്ത് ഒന്നാം സ്ഥാനം ?
2023-ലെ ലോക ബാങ്കിന്റെ ലോജിസ്റ്റിക് പെർഫോമൻസ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം.
2021-ലെ നീതി ആയോഗ് ഇന്നോവേഷൻ സൂചികയിൽ കേരളത്തിന്റെ സ്ഥാനം ?