Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാർ മികച്ച ടൂറിസം വില്ലേജുകൾക്ക് നൽകുന്ന 2024 വർഷത്തെ പുരസ്കാരത്തിൽ മികച്ച റെസ്പോൺസബിൾ ടൂറിസം വില്ലേജിനുള്ള പുരസ്‌കാരം ലഭിച്ച കേരളത്തിലെ വില്ലേജ് ഏതാണ് ?

Aകടലുണ്ടി

Bവർക്കല

Cകുമ്പളങ്ങി

Dഅന്ധകാരനഴി

Answer:

A. കടലുണ്ടി

Read Explanation:

• റെസ്പോൺസബിൾ ടൂറിസം വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ച ഇന്ത്യയിലെ മറ്റു വില്ലേജുകൾ - സബർവാണി (മധ്യപ്രദേശ്), ലാഡ്‌പുര ഖാസ് (മധ്യപ്രദേശ്), ദുധാനി (ദ്രാദ്ര നഗർഹവേലി & ദാമൻ ദിയു), താർ വില്ലേജ് (ലഡാക്ക്) • മികച്ച വില്ലേജുകൾക്ക് നൽകുന്ന പുരസ്കാരത്തിൽ അഗ്രി ടൂറിസം വിഭാഗത്തിൽ പുരസ്‌കാരം നേടിയ കേരളത്തിലെ വില്ലേജ് - കുമരകം


Related Questions:

വിനോദസഞ്ചാര വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിൽ എവിടെയാണ് ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വന്നത് ?
കേരളത്തിലെ ആദ്യ സിനിമ ടൂറിസം കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
കേരളത്തിലെ ഗോത്ര സംസ്കാരത്തെ അന്താരാഷ്ട്ര തലത്തിൽ പരിചയപെടുത്തുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ (PATA) ഏർപ്പെടുത്തിയ 2024 ലെ ഡിജിറ്റൽ മാർക്കറ്റിങ് വിഭാഗത്തിലെ ഗോൾഡ് പുരസ്‌കാരം ലഭിച്ചത് ?
എവിടെയാണ് നിള ഹെറിറ്റേജ് മ്യൂസിയം നിലവിൽ വരുന്നത്?