Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാർ റിപ്പോർട്ട് പ്രകാരം 2024 ൽ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത ഇന്ത്യൻ സംസ്ഥാനം ?

Aകർണാടക

Bമഹാരാഷ്ട്ര

Cകേരളം

Dപഞ്ചാബ്

Answer:

C. കേരളം

Read Explanation:

• കോവിഡ് മരണങ്ങളിൽ രണ്ടാമതുള്ള ഇന്ത്യൻ സംസ്ഥാനം - കർണാടക • മൂന്നാമത് - മഹാരാഷ്ട്ര • 2024 ൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം - കർണാടക • രണ്ടാമത് - മഹാരാഷ്ട്ര • മൂന്നാമത് - കേരളം


Related Questions:

പ്രസവാനന്തര രക്തസ്രാവം കൃത്യമായി മനസ്സിലാക്കി ഇടപെടാൻ ലോകാരോഗ്യ സംഘടനയുടെ ചികിത്സ?
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ നേതൃത്വത്തിലുള്ള ആദ്യത്തെ ഡയബറ്റിസ് ബയോബാങ്ക് സ്ഥാപിച്ചത് എവിടെ ?
ശാസ്ത്ര സാങ്കേതിക മേഖലയുടെ ഉന്നമനത്തിലൂടെ വികാസം പ്രാപിച്ച പ്രധാന മേഖലകളിൽ പെടാത്തത് ?
ക്യാൻസർ ആവർത്തിക്കുന്നത് തടയാനും കീമോ തെറാപ്പിയുടെയും റേഡിയേഷൻറെയും പാർശ്വഫലങ്ങൾ കുറക്കുന്നതിനും വേണ്ടി പുറത്തിറക്കിയ ഗുളികയായ "ആർ+സിയൂ (R+Cu) നിർമ്മിച്ചത് ?
താഴെ പറയുന്നവയിൽ ഏതാണ് 2018 ൽ ആരംഭിച്ച സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി?