കേന്ദ്രത്തിന്റെ വൺ ഡിസ്ട്രിക്റ്റ് വൺ പ്രോഡക്റ്റ് (ഒഡിഒപി) പ്രോഗ്രാം അവാർഡ് നേടിയ കേരളത്തിൽ നിന്നുള്ള ഉത്പന്നംAഏലംBറോബസ്റ്റ കാപ്പിCകശുവണ്ടിDകുരുമുളക്Answer: B. റോബസ്റ്റ കാപ്പി Read Explanation: •ജിഐ-ടാഗ് ചെയ്ത റോബസ്റ്റ കാപ്പി (വയനാട് )•പ്രത്യേക പരാമർശം•ആദ്യമായിട്ടാണ് കേരളത്തിൽ നിന്നുള്ള ഉൽപ്പന്നത്തിന് അംഗീകാരം ലഭിക്കുന്നത് Read more in App