App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ലഫ്. ഗവർണറായി നിയമിതനായ മലയാളി ആര് ?

AK കൈലാഷ്നാഥൻ

BP S ശ്രീധരൻ പിള്ള

CC V ആനന്ദബോസ്

DT P സെൻകുമാർ

Answer:

A. K കൈലാഷ്നാഥൻ

Read Explanation:

• ഗുജറാത്തിലെ മുൻ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തിയാണ് കെ കൈലാഷ്നാഥൻ • പുതുച്ചേരിയുടെ 25-ാമത്തെ ലഫ്റ്റനൻ്റ് ഗവർണറാണ് അദ്ദേഹം


Related Questions:

ഗവര്‍ണ്ണറുടെ മാപ്പധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്?
Who is the ruler of an Indian State at the time of emergency under Article 356?
സംസ്ഥാനത്തിലെ ഭരണകര്‍ത്താവാര് ?
ഫെഡറൽ വ്യവസ്ഥയിൽ വിവാദമായ പദവി ?
Who is the executive head of the State Government?