കേന്ദ്രസർക്കാരിൻറെ മികച്ച ടൂറിസം വില്ലേജിനുള്ള സ്വർണ മെഡൽ നേടിയ കേരളത്തിലെ ഗ്രാമം ഏത് ?AമറയൂർBഅരിപ്പCമാമലക്കണ്ടംDകാന്തല്ലൂർAnswer: D. കാന്തല്ലൂർ Read Explanation: • സ്വർണ്ണ മെഡൽ നേടിയ മറ്റു ഗ്രാമങ്ങൾ - ഡാവർ (കാശ്മീർ), സർമോലി (ഉത്തരാഖണ്ഡ്), റേജോക്ക് (മിസോറാം), മദ്‌ല (മധ്യപ്രദേശ്)Read more in App