App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്രസർക്കാറിൻറെ മാതൃകയിൽ സ്വതന്ത്ര പട്ടികവർഗ്ഗ കമ്മീഷൻ രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?

Aതെലുങ്കാന

Bആന്ധ്രാപ്രദേശ്

Cമഹാരാഷ്ട്ര

Dജാർഖണ്ഡ്

Answer:

C. മഹാരാഷ്ട്ര

Read Explanation:

• സംസ്ഥാന ട്രൈബൽ അഡ്വൈസറി കമ്മറ്റി ആണ് തീരുമാനം എടുത്തത്


Related Questions:

ഉത്തരായനരേഖ കടന്നുപോകാത്ത സംസ്ഥാനം ഏതാണ്?
നാഗലന്റിന്റെ തലസ്ഥാനം ഏതാണ് ?
മൈകല മലനിരകൾ ഏത് സംസ്ഥാനത്താണ്?
സർസായി നവാർ തണ്ണീർത്തട കേന്ദ്രം ഏത് സംസ്ഥാനത്താണ് ?
താഴെപ്പറയുന്നവയിൽ കടൽത്തീരമില്ലാത്ത സംസ്ഥാനമേത്?