കേന്ദ്രീകൃത ആസൂത്രിത സമ്പദ്ഘടനയിൽ സർക്കാർ എങ്ങനെയാണ് തീരുമാനങ്ങൾ എടുക്കുന്നത് ?
Aഓഹരി ഉടമകളുടെ താൽപര്യങ്ങൾ അനുസരിച്ച്
Bവിപണിയിലെ വില സൂചികകൾ അനുസരിച്ച്
Cആസൂത്രണ പ്രക്രിയയിലൂടെ
Dവ്യക്തിഗത ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം
Aഓഹരി ഉടമകളുടെ താൽപര്യങ്ങൾ അനുസരിച്ച്
Bവിപണിയിലെ വില സൂചികകൾ അനുസരിച്ച്
Cആസൂത്രണ പ്രക്രിയയിലൂടെ
Dവ്യക്തിഗത ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം
Related Questions:
ശരിയായ പ്രസ്താവന കണ്ടെത്തുക:
1.1950 മുതൽ 1980 വരെയുള്ള രാജ്യത്തിൻറെ സാമ്പത്തിക വളർച്ച നിരക്ക് ഹിന്ദു ഗ്രോത്ത് റേറ്റ് എന്നും അറിയപ്പെടുന്നു.
2.പ്രമുഖ സാമ്പത്തിക വിദഗ്ധനായ രാജ് കൃഷ്ണയാണ്,ഹിന്ദു ഗ്രോത്ത് റേറ്റ് എന്ന പദത്തിൻറെ ഉപജ്ഞാതാവ്.
1980 കളിൽ ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ കാരണമായ ഘടകം
1. വിദേശവിനിമയക്ഷാമവും എണ്ണവില വർധനവും.
2. വിലചുരുക്കവും വിദേശ വിനിമയമിച്ചവും.
3. കയറ്റുമതി മിച്ചം.