App Logo

No.1 PSC Learning App

1M+ Downloads
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ആദ്യ ചെയർമാൻ

Aഎം. രാമവർമ്മരാജ

Bകെ. ബാലകൃഷ്ണൻനായർ

Cവി ഗർവാസീസ്

Dഇവരാരുമല്ല

Answer:

B. കെ. ബാലകൃഷ്ണൻനായർ

Read Explanation:

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിലവിലെ ചെയർമാൻ -സി.കെ.അബ്ദുൾ റഹിം


Related Questions:

ലൈംഗിക ഉദ്ദേശത്തോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് തൊടുന്ന വ്യക്തിക്ക് ലഭിക്കാവുന്ന തടവ് ശിക്ഷ എത്രയാണ്?
പോപ്പി ചെടിയുടെ കൊമേർഷ്യൽ ക്വാണ്ടിറ്റി എത്രയാണ് ?
ഒരേ വീര്യമുള്ളതോ വീര്യത്തിൽ വ്യത്യാസമുള്ളതോ ആയ രണ്ട് തരം സ്പിരിറ്റിനെ ചേർക്കുന്ന പ്രക്രിയയാണ് ?
ഗാർഹിക പീഡന നിയമം, 2005, ഗാർഹിക പീഡനം എന്താണ് ?
ജോലി സ്ഥലത്ത് നടന്ന ലൈംഗിക അതിക്രമത്തിന് എതിരെ സംഭവം നടന്ന് മൂന്നു മാസത്തിനുള്ളിൽ പരാതി നൽകിയിരിക്കണം എന്ന് അനുശാസിക്കുന്ന ജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും, നിരോധനവും, പരിഹാരവും) നിയമം 2013ലെ ചാപ്റ്റർ ?