Challenger App

No.1 PSC Learning App

1M+ Downloads
കേരള ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ചേർന്ന് ആരംഭിച്ച സൗജന്യ ടെലി ഹെല്‍ത്ത് സേവനം ?

Aദിശ (DISHA)

BTeleHealth

CUIP

Dകാരുണ്യ (KARUNYA)

Answer:

A. ദിശ (DISHA)

Read Explanation:

  • നാഷണൽ ഹെൽത്ത് മിഷനും (എൻ‌.എച്ച്.എം.) ഡിപ്പാർട്ട്‌മെന്റ് ഓഫ്‌  ഹെൽത്ത് ആൻഡ് ഫാമിലി വെൽ‌ഫെയറും സംയുക്ത സംരംഭമാണ് ദിശ-1056.
  • ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് മാർഗനിർദ്ദേശം, കൗൺസിലിംഗ്, വിവര സേവനം എന്നിവ നൽകുന്ന 24×7 ടെലി ഹെൽത്ത് ഹെൽപ്പ്ലൈനാണ് ഇത്.
  • ടോൾ ഫ്രീ നമ്പർ- 1056 

Related Questions:

വൈദ്യുതി പ്രവഹിക്കുന്ന വയറും എർത്തിങ്ങിന് ഉപയോഗിക്കുന്ന വയറും അവിചാരിതമായി സ്പർശനത്തിൽ വരുമ്പോൾ എർത്ത് വയറിലേക്ക് വൈദ്യുതി പ്രവഹിക്കുകയും അങ്ങിനെ പ്രവേശിക്കുന്ന സ്ഥലം അമിതമായി ചൂട് പിടിച്ച്‌ തീ ജ്വാല പുറപ്പെടുവിക്കുകയും ചെയ്യുന്നതാണ് ?
A shake up of the brain inside the skull is known as:
കത്താൻ പര്യാപ്തമായ ഒരു ദ്രാവകം/വാതകം വായുവുമായി ചേർന്ന ഒരു മിശ്രിതം ഒരു ജ്വാലയുടെ സാന്നിധ്യത്തിൽ തുടർച്ചയായി കത്തിപ്പടരുന്നതിനു വേണ്ട കുറഞ്ഞ ഊഷ്മാവ് അറിയപ്പെടുന്നത് ?
ഒരു വസ്തുവിനുള്ളിൽ രാസപ്രവർത്തനഫലമായി ചൂടുണ്ടാകുകയും ക്രമേണ ചൂട് വർധിച്ച് വസ്തു സ്വയം കത്തുകയും ചെയ്യുന്ന പ്രതിഭാസം അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?
സാധാരണയായി MSDS എത്ര കാലാവധിക്കുള്ളിലാണ് അപ്ഡേറ്റ് ചെയ്യേണ്ടത് ?