App Logo

No.1 PSC Learning App

1M+ Downloads
കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് - 2024 പ്രകാരം കേരളത്തിലെ ഏറ്റവും മികച്ച ആർട്സ് ആൻഡ് സയൻസ് കോളേജായി തിരഞ്ഞെടുത്തത് ?

Aഎസ് ഡി കോളേജ് ആലപ്പുഴ

Bയൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം

Cസെൻറ് തെരേസാസ് കോളേജ്, എറണാകുളം

Dഎം ജി കോളേജ്, കേശവദാസപുരം

Answer:

B. യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം

Read Explanation:

കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് - 2024

സർവ്വകലാശാല റാങ്കിങ്

----------------------------------

• ഒന്നാം സ്ഥാനം - കൊച്ചിൻ യൂണിവേഴ്‌സിറ്റി

• രണ്ടാം സ്ഥാനം - കേരള യൂണിവേഴ്‌സിറ്റി

• മൂന്നാം സ്ഥാനം - മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി

ആർട്സ് ആൻഡ് സയൻസ് കോളേജ് വിഭാഗം

---------------------------------------------------------

• ഒന്നാം സ്ഥാനം - യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം

• രണ്ടാം സ്ഥാനം - രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, എറണാകുളം

• മൂന്നാം സ്ഥാനം - സെൻറ് തെരേസാസ് കോളേജ്, എറണാകുളം

എൻജിനീയറിങ് കോളേജ് വിഭാഗം

-----------------------------------------------

• ഒന്നാം സ്ഥാനം - ഗവ. എൻജിനീയറിങ് കോളേജ്, തിരുവനന്തപുരം

• രണ്ടാം സ്ഥാനം - ഗവ,. എൻജിനീയറിങ് കോളേജ്, തൃശ്ശൂർ

• മൂന്നാം സ്ഥാനം - ടി കെ എം കോളേജ് ഓഫ് എൻജിനീയറിങ്, കൊല്ലം

• വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവിൻ്റെ അടിസ്ഥാനത്തിലാണ് റാങ്കിങ് നടത്തിയത്


Related Questions:

2024 ലെ കേരള സ്പെഷ്യൽ സ്‌കൂൾ കലോത്സവ വേദി ?
കേരളത്തിലെ ആദ്യ സർവകലാശാല ഏത്?
പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠനസൗകര്യം ഒരുക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
കേരളത്തിലെ സർവ്വകലാശാലകളിൽ നാല് വർഷ ബിരുദ കോഴ്‌സുകൾ ആരംഭിച്ചത് എന്ന് ?
കേരളത്തിൽ എവിടെയാണ് Institute for Climate Change Studies സ്ഥിതി ചെയ്യുന്നത് ?