കേരള ഒന്നാം മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രി ?Aടി.വി.തോമസ്Bടി.എ.മജീദ്Cസി.അച്യുതമേനോൻDകെ.ആർ.ഗൗരിAnswer: C. സി.അച്യുതമേനോൻ Read Explanation: 1969-ൽ കേരളത്തിലെ ഐക്യമുന്നണി ഗവൺമെൻ്റ് രൂപവത്കരിച്ചപ്പോൾ മേനോൻ മുഖ്യമന്ത്രിയായി. 1970-ൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിനുശേഷവും (1977 വരെ) അച്യുതമേനോൻ തന്നെയായിരുന്നു മുഖ്യമന്ത്രി. കമ്യൂണിസ്റ്റു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പലതവണ തെരഞ്ഞെടുക്കപ്പെട്ട അച്യുതമേനോൻ ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടിയുടെ ദേശീയ കൌൺസിൽ അംഗമായിരുന്നു. Read more in App