Challenger App

No.1 PSC Learning App

1M+ Downloads
കേരള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാവ് ആര്?

AP കൃഷ്ണപിള്ള

Bടി കെ മാധവൻ

Cകെ കേളപ്പൻ

Dമന്നത്ത് പത്മനാഭൻ

Answer:

A. P കൃഷ്ണപിള്ള

Read Explanation:

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപകനേതാവ് . കോട്ടയം ജില്ലയിലെ വൈക്കത്ത് 1906-ൽ ജനനം . കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി കേരള ഘടകത്തിന്റെ പ്രഥമ സെക്രട്ടറി


Related Questions:

ചട്ടമ്പി സ്വാമികളുടെ കുട്ടിക്കാലത്തെ പേര് :
വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തിനായി നടത്തിയ സവർണ്ണജാഥയ്ക്ക് നേതൃത്വം നൽകിയത് :
"ഇനി ക്ഷേത്ര നിർമ്മാണമല്ലാ വിദ്യാലയ നിർമ്മാണമാണ് ജനതയ്ക്ക് വേണ്ടത്, പ്രധാന ദേവാലയം വിദ്യാലയം തന്നെയാകണം" എന്ന് ആഹ്വാനം ചെയ്ത സാമൂഹ്യ പരിഷ്കർത്താവ് ആര്?
Who was the main leader of Salt Satyagraha in Kozhikode?
ഏതു വർഷമാണ് ആത്മീയ സഭ രൂപീകരിച്ചത്?