App Logo

No.1 PSC Learning App

1M+ Downloads
കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കൈതച്ചക്ക ഗവേഷണകേന്ദ്രം പ്രവർത്തിക്കുന്നത്

Aവാഴക്കുളം

Bപീലിക്കോട്

Cശാന്തൻപാറ

Dഓടക്കാലി

Answer:

A. വാഴക്കുളം

Read Explanation:

കാർഷിക ഗവേഷണ കേന്ദ്രങ്ങൾ

  • കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കൈതച്ചക്ക ഗവേഷണകേന്ദ്രം - വാഴക്കുളം (എറണാകുളം )

  • കരിമ്പ് ഗവേഷണ കേന്ദ്രം - തിരുവല്ല

  • കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം - ശ്രീകാര്യം 

  • റബ്ബർ റിസർച്ച്  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  ഇന്ത്യ - കോട്ടയം 

  • ഏത്തവാഴ ഗവേഷണ കേന്ദ്രം - കണ്ണാറ 

  • സംസ്ഥാന ഏലം ഗവേഷണ കേന്ദ്രം - പാമ്പാടും പാറ 

  • കശുവണ്ടി ഗവേഷണ കേന്ദ്രം - ആനക്കയം ,മടക്കത്തറ 

  • ഇഞ്ചി ഗവേഷണ കേന്ദ്രം - അമ്പലവയൽ 

  • കുരുമുളക് ഗവേഷണ കേന്ദ്രം - പന്നിയൂർ 

  • പുൽത്തൈല ഗവേഷണ കേന്ദ്രം - ഓടക്കാലി 


Related Questions:

കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപറേഷന്റെ ആസ്ഥാനം?
കേരള ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് സ്ഥിതി ചെയ്യുന്നത് എവിടെ ?
Who founded the Rural Institute in Thavanoor?
ചെടിയിൽ നിന്ന് പുതുമണ്ണിൻ്റെ മണമുള്ള അത്തർ (മിട്ടി കാ അത്തർ) വികസിപ്പിച്ച ഗവേഷണ സ്ഥാപനം ഏത് ?
മരച്ചീനി ഇലയിൽ ജൈവകീടനാശിനി നിർമിക്കുന്നതിന് ഏത് സ്ഥാപനത്തിനാണ് പേറ്റന്റ് ലഭിച്ചത് ?