App Logo

No.1 PSC Learning App

1M+ Downloads
കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ അത്യുൽപ്പാദന ശേഷിയുള്ള വിത്തിനങ്ങൾക്ക് അഖിലേന്ത്യ തലത്തിൽ വിപണിയിൽ എത്തിക്കുന്നതിന് വേണ്ടി രൂപം നൽകിയ ബ്രാൻഡിൻ്റെ പേര് ?

Aഅഗ്രോ സീഡ്

Bകേരൾ അഗ്രോ

Cകെ - സീഡ്

Dപൗർണമി

Answer:

C. കെ - സീഡ്

Read Explanation:

• പച്ചക്കറി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ഗുണമേന്മയുള്ള വിത്തിനങ്ങൾ വിപണിയിൽ എത്തിക്കുകയുമാണ് ലക്ഷ്യം • പദ്ധതി നടപ്പിലാക്കുന്നത് - കേരള കൃഷി വകുപ്പ്


Related Questions:

കേരളത്തിൽ നെൽകൃഷി നടത്തുന്ന സീസണുകൾ എത്ര ?

Consider the following:

  1. e-NAM integrates wholesale markets (APMCs) through a digital portal.

  2. Farmers can directly sell produce to consumers via e-NAM without APMC involvement.

Which of the statements is/are correct?

കേന്ദ്ര നാളികേര വികസന ബോർഡിന്റെ ആസ്ഥാനം?
2024 ജൂണിൽ കേരള ഫീഡ്‌സ് പുറത്തിറക്കിയ പശുക്കൾക്ക് ശാസ്ത്രീയമായ ഭക്ഷണ ക്രമീകരണം ഒരുക്കാനും ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന കാലിത്തീറ്റ ഏത് ?
കേരളത്തിൽ വനവൽക്കരണ പ്രദേശത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രണ്ടാമത്തെ വൃക്ഷം ഏതാണ് ?