Challenger App

No.1 PSC Learning App

1M+ Downloads
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിൻ്റെ ബ്രാൻഡ് അംബാസഡറായ സിനിമാ താരം ?

Aമോഹൻലാൽ

Bടൊവിനോ തോമസ്

Cപ്രിത്വിരാജ്

Dമമ്മൂട്ടി

Answer:

A. മോഹൻലാൽ

Read Explanation:

• കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രൊഫഷണൽ ട്വൻറി-20 ക്രിക്കറ്റ് ലീഗാണ് കേരള ക്രിക്കറ്റ് ലീഗ് (KCL) • ലീഗിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം - 6 • മത്സരങ്ങൾക്ക് വേദിയാകുന്നത് - കാര്യവട്ടം സ്പോർട്സ് ഹബ്ബ്, തിരുവനന്തപുരം


Related Questions:

2023-24 ലെ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫിയിൽ മികച്ച മുനിസിപ്പൽ കോർപ്പറേഷനായി തിരഞ്ഞെടുത്തത് ?
സ്വന്തമായി കായിക വികസന ഫണ്ടുള്ള ആദ്യ സംസ്ഥാനം ?
അന്താരാഷ്ട്ര കയാക്കിങ് സെൻടർ സ്ഥാപിതമായത് എവിടെ ?
പാലക്കാട് ജില്ലയിലെ എവിടെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പുതിയ സ്പോർട്സ് ഹബ്ബ് സ്ഥാപിക്കുന്നത് ?
കേരള ബ്ലൈൻഡ് ക്രിക്കറ്റ് ടീമിന്റെ ബ്രാൻഡ് അംബാസിഡർ ?