കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗ്യ ചിഹ്നങ്ങളിൽ ഒന്നായ വീരു ഏത് മൃഗമാണ് ?AപുലിBആനCസിംഹംDകരടിAnswer: B. ആന Read Explanation: കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗ്യ ചിഹ്നങ്ങൾ - വീരു ,ചാരുവീരു- ബാറ്റേന്തിയ ആനചാരു -വേഴാമ്പൽ Read more in App