Challenger App

No.1 PSC Learning App

1M+ Downloads
കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗ്യ ചിഹ്നങ്ങളിൽ ഒന്നായ വീരു ഏത് മൃഗമാണ് ?

Aപുലി

Bആന

Cസിംഹം

Dകരടി

Answer:

B. ആന

Read Explanation:

  • കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗ്യ ചിഹ്നങ്ങൾ - വീരു ,ചാരു

  • വീരു- ബാറ്റേന്തിയ ആന

  • ചാരു -വേഴാമ്പൽ


Related Questions:

2024 ൽ നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ അക്വാട്ടിക്‌സ് വിഭാഗത്തിൽ കിരീടം നേടിയ ജില്ല ?
കായിക കേരളത്തിന്റെ പിതാവ് ?
2022 ഏഷ്യാ കപ്പ് വനിത ഹോക്കി ടൂർണ്ണമെന്റ് വേദി എവിടെയാണ് ?
തെലങ്കാനയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ?
2025 ലെ ലോക അത്‌ലറ്റിക്‌സ് ജാവലിൻ ത്രോ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം ?