App Logo

No.1 PSC Learning App

1M+ Downloads
കേരള ഗവണ്മെന്റിന്റെ ചീഫ് വിപ്പ് ആരാണ് ?

Aകെ.രാജൻ

Bഡോ: എൻ ജയരാജ്

Cപി.മധു

Dഎം.ബി.രാജേഷ്

Answer:

B. ഡോ: എൻ ജയരാജ്

Read Explanation:

കേരള കോൺഗ്രസ്(എം) നേതാവും കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിൽനിന്നുള്ള അംഗവുമാണ് ജയരാജ്. മന്ത്രിമാര്‍ക്കും ഡപ്യൂട്ടി സ്പീക്കര്‍ക്കും ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ചീഫ് വിപ്പിനും ലഭിക്കും. സെക്രട്ടറിമാര്‍ക്കും പേഴ്സണല്‍ അസിസ്റ്റന്‍ുമാരും ഉള്‍പ്പെടെ 29 ജീവനക്കാരെ നിയമിക്കാനുള്ള അധികാരം ചീഫ് വിപ്പിനുണ്ട്.


Related Questions:

SNDP യുടെ സുവർണ്ണ ജൂബിലി വർഷത്തിൽ ജനറൽ സെക്രട്ടറിയായിരുന്നത്?
പതിനാലാമത്തെ കേരള നിയമസഭയിൽ അംഗമായ സിനിമ താരം
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി ?
1962 മുതൽ 1964 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
2020-ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി?