App Logo

No.1 PSC Learning App

1M+ Downloads
കേരള ഗവർണറും ഒരു കേന്ദ്രഭരണ പ്രദേശത്ത് ഏറ്റവും കുറഞ്ഞ പ്രായത്തിൽ മുഖ്യമന്ത്രിയു മായിരുന്ന വ്യക്തി?

Aഎം.എച്ച്.ഫറൂഖ്

Bഎച്ച്.ആർ.ഭരദ്വാജ്

Cആർ.എസ്.ഗവായ്

Dസുഖ്ദേവ്സിംഗ് കാങ്

Answer:

A. എം.എച്ച്.ഫറൂഖ്

Read Explanation:

എം.ഒ.എച്ച്. ഫാറൂഖ്

  • കേരളത്തിന്റെ പത്തൊൻപതാമത് ഗവർണറായിരുന്നു എം.ഒ.എച്ച്. ഫാറൂഖ്
  • ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മുഖ്യമന്ത്രിയായ വ്യക്തിയും ഇദ്ദേഹമായിരുന്നു.
  • 29 ആം വയസ്സിലാണ് ഇദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്.
  • 1967, 1969, 1974 എന്നീ വർഷങ്ങളിൽ മൂന്നു തവണ ഇദ്ദേഹം പുതുച്ചേരിയുടെ മുഖ്യമന്ത്രിസ്ഥാനം വഹിച്ചിരുന്നു.

  • 2004 - ൽ സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്
  • ഗവർണർ പദവിയിലിരിക്കേ അന്തരിക്കുന്ന രണ്ടാമത്തെയാളായിരുന്നു ഫാറൂഖ്

Related Questions:

"സമരം തന്നെ ജീവിതം" ആരുടെ ആത്മകഥയാണ്?
ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ?
' സമരം തന്നെ ജീവിതം ' ആരുടെ ആത്മകഥയാണ് ?
ഏറ്റവും കുറഞ്ഞ കാലയളവ് കേരളം ഭരിച്ച മുഖ്യമന്ത്രി
കേരളത്തിൽ ആദ്യമായി ഡയസ്നോണ്‍ നിയമം കൊണ്ടുവന്ന മുഖ്യമന്ത്രി :