App Logo

No.1 PSC Learning App

1M+ Downloads
കേരള ഗവർണർ ആയിരുന്ന മലയാളി ആര്?

Aവിശ്വനാഥൻ

Bവി വി ഗിരി

Cജ്യോതി വെങ്കിടാചലം

Dബി രാമകൃഷ്ണറാവു

Answer:

A. വിശ്വനാഥൻ

Read Explanation:

1956 നവംബർ ഒന്നിന് കേരള സംസ്ഥാനം പിറവിയെടുക്കുമ്പോൾ ആക്ടിങ് ഗവർണർ ആയിരുന്നത് പിഎസ് റാവുവാണ്


Related Questions:

The number of total members in the first Kerala legislative assembly including a nominated Anglo Indian representative was?
കേരള നിയമസഭയുടെ ചരിത്രത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ആദ്യ മണ്ഡലം
കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് ?
പതിനാലാം കേരള നിയമസഭയുടെ ചീഫ് വിപ്പ് ?
The number of ministers in the first Kerala Cabinet was?