കേരള ഗ്രന്ഥശാലാ സംഘം സ്ഥാപകൻ ആര്?Aകെ അയ്യപ്പൻBഎസ് കെ പൊറ്റക്കാട്Cപി എൻ പണിക്കർDവൈക്കം മുഹമ്മദ് ബഷീർAnswer: C. പി എൻ പണിക്കർ Read Explanation: 1945 ലാണ് 47 ഗ്രന്ഥശാലകൾ ചേർന്ന് അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘം രൂപംകൊണ്ടത്Read more in App