കേരള ഗ്രാമീൺ ബാങ്കിൻറെ പുതിയ ചെയർപേഴ്‌സൺ ?Aഎസ് ശ്രീകലBവിമല വിജയഭാസ്‌കർCവി രവീന്ദ്രൻDജോർട്ടി എം ചാക്കോAnswer: B. വിമല വിജയഭാസ്‌കർ Read Explanation: • കാനറാ ബാങ്ക് മുൻ ജനറൽ മാനേജർ ആയിരുന്ന വ്യക്തിയാണ് വിമല വിജയഭാസ്‌കർ • കേരള ഗ്രാമീൺ ബാങ്ക് സ്ഥാപിതമായത് - 2013 ജൂലൈ 8 • ആസ്ഥാനം - മലപ്പുറംRead more in App