App Logo

No.1 PSC Learning App

1M+ Downloads
കേരള ചരിത്ര കോൺഗ്രസ്സിൻ്റെ പ്രസിഡൻ്റായ് തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

Aജോർജ്ജ് മെനാച്ചേരി

Bകെ എൻ ഗണേശ്

Cജെ ദേവിക

Dമനു വി ദേവൻ

Answer:

B. കെ എൻ ഗണേശ്

Read Explanation:

  • കേരള ചരിത്ര കോൺഗ്രസ്സിൻ്റെ പ്രസിഡൻ്റായ് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി -കെ എൻ ഗണേശ്
  • കേരളത്തിലെ ആദ്യത്തെ അംഗീകൃത ഡ്രോൺ പരിശീലന കേന്ദ്രം നിലവിൽ വരുന്ന ജില്ല - കാസർഗോഡ്
  • കേരളത്തിലെ നാലുവരി തീവണ്ടി പാതയുടെ തുടക്കം ആരംഭിക്കുന്ന റൂട്ട് - കോയമ്പത്തൂർ - ഷൊർണൂർ
  • 2023 മെയിൽ കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഇൻഷുറൻസ് വാർഡായി പ്രഖ്യാപിക്കപ്പെട്ടത് - കലങ്ങുംമുകൾ (കൊല്ലം )
  • സംസ്ഥാനത്തെ ആദ്യ സീനി ടൂറിസം പദ്ധതി ആരംഭിക്കുന്നത് - വെള്ളായണിയിൽ

Related Questions:

കേരളത്തിൻ്റെ തെക്കൻ മേഖലയെ വ്യാവസായിക സാമ്പത്തിക കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ "വിഴിഞ്ഞം-കൊല്ലം-പുനലൂർ ഗ്രോത്ത് ട്രയാങ്കിൾ" പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം ?
കേരളത്തിൽ ആദ്യമായി വനിതാ പോലീസിന്റെ ബുള്ളറ്റ് പട്രോളിങ് ആരംഭിച്ച ജില്ലാ ?
കേരള സർക്കാർ നിയമിച്ച മെഡിസെപ്പ് പരിഷ്കരണ വിദഗ്ദ്ധ സമിതിയുടെ ചെയർമാൻ ആര് ?
35 -ാ മത് കേരള ശാസ്ത്ര കോൺഗ്രസ്സിന് വേദിയായ ജില്ല ഏതാണ് ?
7 ഭൂഖണ്ഡങ്ങളിലെ 7 വലിയ കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?