App Logo

No.1 PSC Learning App

1M+ Downloads
കേരള ചരിത്രത്തിൽ എന്തിനെയാണ് 'മണിഗ്രാമം' എന്ന് അറിയപ്പെടുന്നത്?

Aകച്ചവട സംഘങ്ങൾ

Bക്ഷേത്ര സങ്കേതം

Cബ്രാഹ്മണ ഗ്രാമങ്ങൾ

Dവിദ്യാഭ്യാസ കേന്ദ്രങ്ങൾ

Answer:

A. കച്ചവട സംഘങ്ങൾ

Read Explanation:

  • കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിച്ച പഴയ ദ്രാവിഡകച്ചവടസംഘമാണ് മണിഗ്രാമം. മാണിക്കവാചകരുടെ കാലത്ത് മതം മാറി ചോളദേശത്തുനിന്ന് വന്നതാണെന്ന് പറയുന്നു.
  • എട്ടാം നൂറ്റാണ്ടു മുതല്‍ പതിനഞ്ചാം നൂറ്റാണ്ടുവരെ കേരളത്തിലെ വ്യാപാരരംഗത്ത് ഇവര്‍ ആധിപത്യമുറപ്പിച്ചിരുന്നു.
  • കച്ചവടരംഗത്ത് തുല്യപ്രാധാന്യത്തോടെ നിലനിന്ന മറ്റൊരു സംഘമാണ് അഞ്ചുവണ്ണം

Related Questions:

അടുത്തിടെ 700 വർഷം പഴക്കമുള്ള വട്ടെഴുത്ത് ലിഖിതം കണ്ടെത്തിയ "ചിറ്റടി മണ്ണൂർ ഭഗവതി ക്ഷേത്രം" ഏത് ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത് ?
കേരളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ രാജവംശാവലീചരിതം :
തരിസാപ്പള്ളി ലിഖിതം എഴുതി തയ്യാറാക്കിയത്
സംഘകാലത്തെ യുദ്ധദേവതയുടെ പേരെന്താണ് ?
സ്ഥാണുരവി ശാസനം , കോട്ടയം ചെപ്പേട് എന്നൊക്കെ അറിയപ്പെടുന്ന ശാസനം ഏതാണ് ?