Challenger App

No.1 PSC Learning App

1M+ Downloads
കേരള ജലഗതാഗത വകുപ്പ് നിലവിൽ വന്ന വർഷം ഏത് ?

A1959

B1968

C1972

D1976

Answer:

B. 1968

Read Explanation:

കേരള ജലഗതാഗത വകുപ്പ്

  • കേരള സംസ്ഥാന ജലഗതാഗത വകുപ്പ് കേരളത്തിലെ ഉൾനാടൻ ജലഗതാഗത സംവിധാനങ്ങളെ നിയന്ത്രിക്കുന്നു.
  • 1968ൽ ആണ് ജലഗതാഗതവകുപ്പ് ആരംഭിച്ചത്.
  • ആലപ്പുഴയാണ് ആസ്ഥാനം.
  • നദികൾ, കായലുകൾ, മനുഷ്യനിർമിത ക്രോസ് കനാലുകൾ എന്നിവയുൾപ്പെടെ 1895 കിലോമീറ്റർ ജലപാതയിൽ ജലഗതാഗത സേവനങ്ങൾ നടത്തുന്നു.

Related Questions:

കൊല്ലം മുതൽ കോട്ടപ്പുറം വരെ നീണ്ടു കിടക്കുന്ന കേരളത്തിലെ പ്രധാന ജലപാതയേത് ?
താഴെ പറയുന്നവയിൽ കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത ഏത് ?
കപ്പലുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് വേണ്ടി ഇന്ത്യയിലെ ഏറ്റവും വലിയ "ഡ്രൈ ഡോക്ക്" നിലവിൽ വന്നത് എവിടെ ?
സംസ്ഥാനത്തെ മൂന്നാമത്തെ മറൈൻ ആംബുലൻസ് നിലവിൽ വന്നത് ?
കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട് കോർപറേഷൻ്റെ ആസ്ഥാനം എവിടെ ?