കേരള ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ച എ ഐ ചിപ്പിൻ്റെ പേര്?AജമൈനിBമലയാളിCകൈരളിDഡിജിഎഐ.Answer: C. കൈരളി Read Explanation: രണ്ട് ശ്രേണിയിലുള്ള പ്രൊസസറുകളാണ് നിർമിച്ചത്. കാർഷികം, വ്യോമയാനം, മൊബൈൽ സാങ്കേതികത, ആരോഗ്യം, ഡ്രോണുകൾ, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ഈ പ്രൊസസറുകൾ ഉപയോഗപ്രദമാകും. ഡ്രോണുകളിൽ ഉൾപ്പെടെ വിവിധ ആപ്ലിക്കേഷനുകളിൽ ഇത് ഉപയോഗിച്ച് പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. Read more in App