Challenger App

No.1 PSC Learning App

1M+ Downloads
കേരള ത്രിതല പഞ്ചായത്തീരാജ് നിയമം നിലവിൽ വന്ന വർഷം ?

A1993 ഏപ്രിൽ 24

B1993 ജൂൺ 1

C1994 മെയ് 30

D1994 ഏപ്രിൽ 23

Answer:

D. 1994 ഏപ്രിൽ 23


Related Questions:

സർക്കാർ ആംബുലൻസ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവർ ?
സംസ്ഥാനത്തെ ആദ്യ യുവജന സഹകരണ സംഘം ആരംഭിച്ചത് എവിടെ ?
സഹകരണ വകുപ്പിന്റെ ആദ്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിലവിൽ വരുന്നത് ?
കേരളത്തിലെ ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ സ്ഥാപിച്ചത് എവിടെ ?
രാജ്യത്ത് ആദ്യമായി ജാമ്യഹർജി പരിശോധനക്ക് "മെഷീൻ സ്ക്രൂട്ടണി" നടപ്പാക്കുന്ന ഹൈക്കോടതി ?