കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ആസ്ഥാനം എവിടെയാണ് ?Aതിരുവനന്തപുരംBകോട്ടയംCഎറണാകുളംDതൃശ്ശൂര്‍Answer: A. തിരുവനന്തപുരം Read Explanation: സ്വയംഭരണാധികാരമുള്ള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ആണ് വിവിധ തസ്തികകളിലെ നിയമനത്തിനായി ഉദ്യോഗാർത്ഥികളുടെ തിരഞ്ഞെടുത്ത ലിസ്റ്റ് തയ്യാറാക്കുന്നത്Read more in App