Challenger App

No.1 PSC Learning App

1M+ Downloads
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ആസ്ഥാനം എവിടെയാണ് ?

Aതിരുവനന്തപുരം

Bകോട്ടയം

Cഎറണാകുളം

Dതൃശ്ശൂര്‍

Answer:

A. തിരുവനന്തപുരം

Read Explanation:

സ്വയംഭരണാധികാരമുള്ള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ആണ് വിവിധ തസ്തികകളിലെ നിയമനത്തിനായി ഉദ്യോഗാർത്ഥികളുടെ തിരഞ്ഞെടുത്ത ലിസ്റ്റ് തയ്യാറാക്കുന്നത്


Related Questions:

ദേവസ്വം എന്ന വാക്കിന്റെ അർത്ഥം ?
ക്ഷേത്ര കലാപീഠം സ്ഥിതി ചെയ്യുന്നത് എവിടെ ആണ് ?
തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ആക്ട് XV (Hindu Religious Institution Act XV of 1950) നിലവിൽ വന്ന വർഷം ?
ത്രിമൂർത്തി സാനിധ്യം ഉള്ള വൃക്ഷം ?
ഹിന്ദുമത പുണ്യഗ്രന്ഥങ്ങളെ മുഖ്യമായും എത്രയായി തരം തിരിച്ചിരിക്കുന്നു ?