കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൻറെ നിലവിലെ ചെയർമാൻ ആരാണ് ?
Aകെ ബി മോഹൻദാസ്
Bജി.എസ്.ഷൈലാമണി
Cപി.സി. രവീന്ദ്രനാഥന്‍
Dആര്‍. രജികുമാർ
Answer:
A. കെ ബി മോഹൻദാസ്
Read Explanation:
ചെയർമാനും മറ്റു രണ്ട് അംഗങ്ങളും ഉൾപ്പെടെ മൂന്ന് പേരാണ് ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൽ ഉണ്ടാവുക.
ബോർഡിന്‍റെ ചുമതലകൾ :
വിവിധ ദേവസ്വം ബോർഡുകളിലേക്കാവശ്യമായ പരമ്പരാഗത തസ്തികകൾ ഒഴികെയുള്ള പൂജാരി, ക്ഷേത്രാനുബന്ധകലാകാരൻമാർ, മറ്റു അനുബന്ധ ജീവനക്കാർ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി സെലക്ട് ലിസ്റ്റ് തയ്യാറാക്കുക
സെലക്ഷന്‍ പോസ്റ്റുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നത്തിനുള്ള ഡിപ്പാര്‍ട്ട്മെന്‍റൽ പ്രമോഷന്‍ കമ്മിറ്റികൾ രൂപീകരിച്ച് അവയ്ക്ക് നേതൃത്വംനല്‍കുക