Challenger App

No.1 PSC Learning App

1M+ Downloads
കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൻറെ നിലവിലെ ചെയർമാൻ ആരാണ് ?

Aകെ ബി മോഹൻദാസ്

Bജി.എസ്.ഷൈലാമണി

Cപി.സി. രവീന്ദ്രനാഥന്‍

Dആര്‍. രജികുമാർ

Answer:

A. കെ ബി മോഹൻദാസ്

Read Explanation:

  • ചെയർമാനും മറ്റു രണ്ട് അംഗങ്ങളും ഉൾപ്പെടെ മൂന്ന് പേരാണ് ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൽ ഉണ്ടാവുക.

ബോർഡിന്‍റെ ചുമതലകൾ :

  • വിവിധ ദേവസ്വം ബോർഡുകളിലേക്കാവശ്യമായ പരമ്പരാഗത തസ്തികകൾ ഒഴികെയുള്ള പൂജാരി, ക്ഷേത്രാനുബന്ധകലാകാരൻമാർ, മറ്റു അനുബന്ധ ജീവനക്കാർ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി സെലക്ട് ലിസ്റ്റ് തയ്യാറാക്കുക
  • സെലക്ഷന്‍ പോസ്റ്റുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നത്തിനുള്ള ഡിപ്പാര്‍ട്ട്മെന്‍റൽ പ്രമോഷന്‍ കമ്മിറ്റികൾ രൂപീകരിച്ച് അവയ്ക്ക് നേതൃത്വംനല്‍കുക

Related Questions:

ദേവസ്വം എന്ന വാക്കിന്റെ അർത്ഥം ?
ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ തവണ പരാമർശിക്കുന്ന പദം?
ആദിപരാശക്തിയെ(ദേവിയെ) ആരാധിക്കുന്നവർ അറിയപ്പെടുന്ന പേര് ?
പ്രത്യക്ഷലോകം മുഴുവൻ ............ കൊണ്ട് നിർമ്മിക്കപ്പെട്ടതാണെന്നാണ് ഹൈന്ദവവിശ്വാസം.
ഹിന്ദുമത പുണ്യഗ്രന്ഥങ്ങളെ മുഖ്യമായും എത്രയായി തരം തിരിച്ചിരിക്കുന്നു ?