Challenger App

No.1 PSC Learning App

1M+ Downloads
കേരള നവോഥാനത്തിലെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്നത് ?

Aആറാട്ടുപുഴ വേലായുധ പണിക്കർ

Bസ്വദേശാഭിമാനി രാമകൃഷ്ണപിള്ള

Cകുറുമ്പൻ ദൈവത്താണ്

DP കൃഷ്ണപിള്ള

Answer:

A. ആറാട്ടുപുഴ വേലായുധ പണിക്കർ


Related Questions:

ആരാണ് ' വാല സമുദായ പരിഷ്ക്കരണി സഭ ' ആരംഭിച്ചത് ?
“മിശ്രഭോജനം" ആരുടെ നേതൃത്വത്തിലാണ് നടന്നത് ?
Who is the founder of ' Chirayankil Taluk Musilm Samajam ' ?
വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തിനായി നടത്തിയ സവർണ്ണജാഥയ്ക്ക് നേതൃത്വം നൽകിയത് :
അമേരിക്കൻ മോഡൽ ഭരണപരിഷ്ക്കാരത്തിനെതിരെ കർഷകർ നടത്തിയ സമരം :